---
title: "Mathrukesha Wayanadan Hair Oil dynamic ad, 239 days running"
url: https://findwinningads.com/ads/872970732372972
updated: 2026-11-01T20:39:10.485Z
source: WinningAds (findwinningads.com), public Meta Ad Library data
---
# Mathrukesha Wayanadan Hair Oil dynamic ad, 239 days running

Mathrukesha Wayanadan Hair Oil has run this dynamic ad on Facebook and Instagram and Audience Network and Messenger and Whatsapp since 8 Mar 2026: 239 days, still running.

| Fact | Value |
| --- | --- |
| Brand | [Mathrukesha Wayanadan Hair Oil](https://findwinningads.com/brands/mathrukesha-wayanadan-hair-oil) |
| Started | 8 Mar 2026 |
| Ended | Still running |
| Days running | 239 |
| Format | Dynamic |
| Versions | 2 |
| Platforms | FACEBOOK, INSTAGRAM, AUDIENCE_NETWORK, MESSENGER, WHATSAPP |
| Sends people to | whatsapp |
| Category | Haircare and ayurveda |
| Meta Ad Library | https://www.facebook.com/ads/library/?id=872970732372972 |

**Headline:** പ്രകൃതിദത്ത പരിചരണം

**Ad text:**

🌿 മാതൃകേശ വയനാടൻ ഹെയർ ഓയിൽ 🌿
നിങ്ങളുടെ മുടിക്ക് അഴകും ആരോഗ്യമുമേകുന്ന പ്രകൃതിദത്ത പരിചരണം!

വയനാട് ജില്ലയിലെ സമൃദ്ധമായ പ്രകൃതിയിൽ നിന്നുള്ള ഔഷധ സസ്യങ്ങളാൽ സമൃദ്ധമാകുന്ന മാതൃകേശ ഹെയർ ഓയിൽ, തലമുടിക്ക് ആവശ്യമായ ഘടകങ്ങൾ നൽകുന്നു.
ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും, മുടിയുടെ വളര്‍ച്ചവർധിപ്പിക്കുകയും, മുടിക്ക് കരുത്തു പകരുകയും ചെയ്യുന്നു.

✅ ആട്ടിയ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്നു.  
✅ ബ്രാഹ്മി, നാഗ വെറ്റില, കറ്റാർവാഴ,ചെമ്പരത്തി ,കരിജീരകം തുടങ്ങിയ ഔഷധങ്ങൾ ചേർത്തു
✅ രാസവസ്തുക്കളില്ല – 100% നൈസർഗികം
✅ കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യം

✨ സ്വാഭാവികതയും സ്നേഹവും നിറഞ്ഞ മാതൃകേശ – മുടിയുടെ സ്നേഹപരിചരത്തിനായുള്ള മികച്ച തിരഞ്ഞെടുപ്പ്!

**Goes to:** https://wa.me/
