---
title: "Crystal Wall Art video ad, 280 days running"
url: https://findwinningads.com/ads/737529309078738
updated: 2026-10-31T08:07:41.488Z
source: WinningAds (findwinningads.com), public Meta Ad Library data
---
# Crystal Wall Art video ad, 280 days running

Crystal Wall Art has run this video ad on Facebook and Instagram and Audience Network and Messenger and Whatsapp since 24 Jan 2026: 280 days, still running.

| Fact | Value |
| --- | --- |
| Brand | [Crystal Wall Art](https://findwinningads.com/brands/crystal-wall-art) |
| Started | 24 Jan 2026 |
| Ended | Still running |
| Days running | 280 |
| Format | Video |
| Versions | 1 |
| Platforms | FACEBOOK, INSTAGRAM, AUDIENCE_NETWORK, MESSENGER, WHATSAPP |
| Sends people to | messenger |
| Category | Home decor and furnishing |
| Meta Ad Library | https://www.facebook.com/ads/library/?id=737529309078738 |

**Headline:** കായംകുളം കട്ടച്ചിറ പള്ളിയിൽ ചെയ്ത ഐക്കൺ ആർട്ട് വർക്ക്

**Ad text:**

വിശ്വാസത്തിന്റെ നിറക്കൂട്ടുകൾ... ✝️✨
കായംകുളം കട്ടച്ചിറ പള്ളിയിൽ ഞങ്ങൾ പൂർത്തിയാക്കിയ പുതിയ വർക്ക് ആണിത്.
സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബൈസന്റൈൻ (Byzantine) ശൈലിയിലുള്ള ക്രിസ്തീയ ഐക്കൺ ആർട്ടാണിത്. പള്ളിയുടെ പാരമ്പര്യവും വിശുദ്ധിയും ഒട്ടും ചോർന്നുപോകാതെ, പ്ലൈവുഡിൽ ഷേപ്പ് കട്ട് ചെയ്ത് , UV പ്രിന്റിംഗ് ടെക്നോളജിയിലൂടെയാണ് ഇത് ചെയ്തിരിക്കുന്നത് .
ദൈവാലയങ്ങളിൽ, കാലങ്ങളോളം നിലനിൽക്കുന്ന ഇത്തരം ആർട്ട് വർക്കുകൾ ഉത്തരവാദിത്വത്തോടെ ചെയ്തു നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക, അല്ലെങ്കിൽ പ്രൊഫൈൽ സന്ദർശിക്കുക. 📩
📞 [Phone No: [contact], [contact]]

#ChristianArt #Iconography #Kayamkulam #KattachiraChurch #KeralaChurch #AltarDesign #UVPrinting #ChurchInteriors #SacredArt #OrthodoxChurch #ChristianFaith #Handcrafted
