---
title: "Hairvel video ad, 45 days running"
url: https://findwinningads.com/ads/4734250610194492
updated: 2026-10-31T11:58:13.513Z
source: WinningAds (findwinningads.com), public Meta Ad Library data
---
# Hairvel video ad, 45 days running

Hairvel has run this video ad on Facebook and Instagram and Audience Network and Messenger since 16 Sept 2026: 45 days, still running.

| Fact | Value |
| --- | --- |
| Brand | [Hairvel](https://findwinningads.com/brands/hairvel) |
| Started | 16 Sept 2026 |
| Ended | Still running |
| Days running | 45 |
| Format | Video |
| Versions | 1 |
| Platforms | FACEBOOK, INSTAGRAM, AUDIENCE_NETWORK, MESSENGER |
| Sends people to | whatsapp |
| Category | Haircare and ayurveda |
| Meta Ad Library | https://www.facebook.com/ads/library/?id=4734250610194492 |

**Headline:** Chat with us

**Ad text:**

കേശസംരക്ഷണത്തിനായി തലമുറയുടെ കരുതൽ.
നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന പരിശുദ്ധമായ വെളിച്ചെണ്ണയുടെയും കേരളത്തിന്റെ തനത് പാരമ്പര്യ കൂട്ടുകളുമായി HAIRVEL HERBAL HAIR OIL. ശുദ്ധമായ വെളിച്ചെണ്ണയുടെ പോഷണസമൃദ്ധിയും, കറിവേപ്പിലയുടെയും തുളസിയുടെയും സംരക്ഷണ ഗുണങ്ങളും, ഭൃംഗരാജയുടെയും ചെമ്പരത്തിയുടെയും കരുത്തും കറ്റാർവാഴയുടെ മൃദുത്ത്വവും ഒന്നിക്കുന്ന ഹെയർവെൽ ഹെർബൽ ഹെയർ ഓയിൽ മുടിയ്ക്ക് കരുതൽ നൽകുന്നു. മുടികൊഴിച്ചിലും താരനും അകറ്റി ഇടതൂർന്ന തിളക്കമുള്ള മുടിയിഴകൾക്കായി പ്രകൃതിദത്ത കൂട്ടുകൾ ചേർന്ന HAIRVEL HERBAL HAIR OIL ഉപയോഗിക്കൂ.

ORDER NOW 

📌 100% Natural 
📌 Pure Herbal Hair Care
📌 Sourced from the Western Ghats
📌 No Chemicals, Just Nature
📌 Handcrafted in Kerala
📌 Free Delivery Across India

[contact] 
www.hairvel.in

**Goes to:** https://wa.me/
